ഓർമ്മകൾ

എന്നെയി ഉമ്മറകോലായിൽ സ്നേഹിയാണി കുഞ്ഞു ബാല്യമാം. പിടയുന്ന ഓർമ്മകൾ.. വിട്ടു പിരിയാത്ത ഒന്നുമ്മേ അവിശേഷിക്കില്ലെന്നു ഇരിക്കലും..
തഴുകുന്ന ഓർമ്മകൾ കൂട്ടിനു തന്നു തനിച്ചാക്കി പോയ കൂടപിറപ്പുകളെ ഓർക്കുമ്പോൾ പൊടിയുന്നു കണ്ണിലായ് ഒത്തിരി സ്നേഹിച്ച നൊമ്പരങ്ങൾ…….

ഭാരതാബ

ഭാരതത്തിന്റെ മണ്ണിലായ് പിറന്ന നാളത്രയും സ്നേഹിക്കയായ് ഞാനിയി ഭാരതംബയെ.. കാൽചുവട്ടിലെ മണ്ണോലിച്ചു പോകുന്ന കാലമത്രയും പോരാടുമീ
ഭൂമിയിൽ ഒരു തിരി നാളമായി കത്തിയെരിഞ്ഞു….ഒരു ചാരമായി.. ഭസ്മായി.. ഈ തീർത്ഥമായി ഗംഗയിൽ അലിയാൻ മോഹം മോക്ഷത്തിനായ്……

തിരിച്ചു അറിവ്

മുറിവേറ്റ സിംഹത്തിന്റെ ഗർജനം
കൂടെ നിൽക്കുന്ന ചെന്നായ്ക്കൾക്കു അപ്രിയമാണോ എന്ന് ഒരു കാട്ടിലെ രാജാവും അനേക്ഷിക്കാറില്ല…. എടുക്കുന്ന തീരുമാനങ്ങളിൽ ആയിരിക്കും മുന്നേറാൻ ഉള്ള ജീവിതത്തിന്റെ ഭാവി..തിരിഞ്ഞു നടക്കാൻ ആഗ്രഹിക്കാത്ത സിംഹമായി ജീവിക്കാൻ ഞാൻ എന്നും കൂടെയുണ്ടാകും

അഗ്നിജ്യോല

എഴുതി തെളിയുവാൻ കഴിഞ്ഞില്ലെങ്കിലും മനസ്സിൽ നിന്നും ഉതിരുന്ന സ്നേഹത്തിന്റെ വാക്കുകൾ ക്കു അഗ്നി പകരുവാൻ ഒരു ജന്മം കൂടി തരുമോ…… ഈ സ്നേഹകടലിന്റെ ആഴങ്ങളിൽ ഒരു ഒരു നിലവിളക്കിന്റെ നെയ് തിരിയായ് കത്തിയേരിയുവാൻ..
ഉണ്ടാകില്ലേ … സഹായത്രികർ..😌

അഗ്നിജ്യോല

വിശക്കുന്ന ഒരു കുഞ്ഞു മനസ്

പൊരി വെയിലത്ത്‌ വിശപ്പിന്റെ തീചൂളയിൽ വെന്തുരുകുന്ന കുഞ്ഞുങ്ങളെ ഇന്ത്യയിൽ അനേകായിരങ്ങളെ കാണാനാകും
ഒരുറ്റു നോട്ടത്തിന്റെ നിർവികരാതയിൽ പിടയുന്ന ആ മനസ്സിന്റെ ചക്കിടിപ്പിനെ ചേർത്ത് പിടിച്ചു.. ഒരുള ചോറ് വാരി കൊടുത്തു വിശപ്പ്‌ അടക്കാൻ ആഗ്രഹിക്കുന്ന ഒരു അമ്മയാകാൻ കൊതിക്കുന്നു എന്റെ മനസ്

ഞാൻ ഇങ്ങെനെയാണ്.😌

കോരിചൊരിയുന്ന മഴയത്തു ഒരു രാത്രി കയറി വന്നതാണി മലയാളം ട്വിറ്ററിൽ….. പക്ഷേ കൈ പിടിക്കാൻ ആരുമില്ല…കൂട്ടുനടക്കാൻ ആരുമില്ല അങ്ങിനെ വാടി കരിഞ്ഞ ഞാൻ എന്റെ ദേശീയത കൊത്തി വച്ച മനസ്സിൽ എന്തൊക്കയൊ എടുത്തു പോസ്റ്റി. താഴെയ്ക്ക് ഞാൻ നോക്കുന്നില്ല… അതു അവിടെ കിടപ്പുണ്ടാകും

ഓരോർമായ്…. ഇന്നും ഞാൻ അകലെയാണ്…. എല്ലാവരുടെയും മനസ്സിൽ…..ദൂരത്തു തന്നെ ഇരുന്നു
ഓരോരുത്തരെയും ഞാൻ അറിയുന്നു മനസ് ഒരു തൊട്ടവാടി പോലെയാണ്.. അതിങ്ങനെ പാറി പറന്നു നടക്കും… ഏറ്റവും എനിക്കിഷ്ടം ട്രാവലിങനോട് ആണ്
മനസിനെ പൂർണമായും സ്വാതന്ത്ര്യം കിട്ടുന്നതും

അന്ന് തന്നെ കാഴ്ചകൾ കണ്ടു ഫോട്ടോ ഒക്കെ എടുത്തു ഒറ്റയ്ക്ക് തന്നെയാണ് യാത്രകൾ മിക്കതും
അതിനു ഒരു ത്രില്ല് വേറെയുണ്ട്…
എവിടെ പോകുന്നു വെങ്കിലും കുറെ നാൾ മുന്നേ ആ സ്ഥലത്തെ കുറിച്ച് പഠിക്കും… ചിലപ്പോൾ ആ കാഴ്ചകൾ
വീഡിയോയിൽ പകർത്താറുമുണ്ട്
എല്ലാം വളരെ കൃത്യമായി പ്ലാൻ

ചെയ്ത് യാത്രകൾ വളരെ മനോഹരം…. നേരെത്തെ ഹോട്ടൽ ബുക്ക്‌ ചെയും….. കാരണം അവിടെ ചെന്നിട്ടു തപ്പുന്നതു നമ്മുടെ അവിടെത്തെ അമ്പിയസ് കിട്ടാതെ വന്നാൽ യാത്രയുടെ ത്രില്ല് പോകും.. ഒരിക്കൽ പോയ സ്ഥലത്തു പിന്നീട് പോകണം എന്ന് തോന്നിയിട്ടില്ല… ഇനിയും യാത്രകൾ

പോകണം.. പുതുവർഷം ആണ് എന്റെ പ്ലാൻ ഒരുപാട് സ്ഥങ്ങൾ മനസ്സിൽ ഉണ്ട് .. യാത്രക്കായി പോയിട്ട് നിർത്തി തിരിച്ചു വന്ന ഓർമകളും ഉണ്ട്……….2021 പുതിയ യാത്രകൾ ഉണ്ടാകും തീർച്ചയായും
അതൊക്കെ പോസ്റ്റ്‌ ചെയ്യും..🙏😌

എന്റെ ട്വിറ്റെർ

പെണ്ണുങ്ങൾ അഞ്ചാറു പേരങ്ങനെ
ട്വീറ്റുന്നുണ്ടേ
അന്തവും കുന്തവും ഇല്ലാതെ ട്വിറ്ററിൽ
ലോല ഹൃദയമാം.. കേസരികൾ

അങ്ങിനെ അഞ്ചാറ്… വട്ടം തോണ്ടി
കുത്തി നിറക്കാര്മുണ്ടത്ര..

ഏഴുതി തള്ളി അങ്ങിനെ ഹോമിക്കുവാൻ എന്റെയി ട്വിറ്റെറിൽ
വല്ലതും ബാക്കി വയ്ക്കുമോ.. അവർ.

ചിരിയും ചിന്തയും എല്ലാം ഞാൻ
അങ്ങിനെ…. ടീറ്റി നിറക്കയാൽ
ആരോടും. ഒന്നുമേ….. ചൊല്ലിടെണ്ടെന്നു. മൊഴിഞ്ഞു..
കാലമേ ചൊല്ലവതു.. ഞാൻ എന്ത്
ചെയ്തു…. അറിയില്ല….. സ്നേഹിക്കയാണി ലോകത്തു ഞാൻ
ട്വീറ്റി എന്നും…… മരിക്കായാണ് എന്നും.😌

കോഡർ ടെക്കി