വിശക്കുന്ന ഒരു കുഞ്ഞു മനസ്

പൊരി വെയിലത്ത്‌ വിശപ്പിന്റെ തീചൂളയിൽ വെന്തുരുകുന്ന കുഞ്ഞുങ്ങളെ ഇന്ത്യയിൽ അനേകായിരങ്ങളെ കാണാനാകും
ഒരുറ്റു നോട്ടത്തിന്റെ നിർവികരാതയിൽ പിടയുന്ന ആ മനസ്സിന്റെ ചക്കിടിപ്പിനെ ചേർത്ത് പിടിച്ചു.. ഒരുള ചോറ് വാരി കൊടുത്തു വിശപ്പ്‌ അടക്കാൻ ആഗ്രഹിക്കുന്ന ഒരു അമ്മയാകാൻ കൊതിക്കുന്നു എന്റെ മനസ്

Leave a comment