പെണ്ണുങ്ങൾ അഞ്ചാറു പേരങ്ങനെ
ട്വീറ്റുന്നുണ്ടേ
അന്തവും കുന്തവും ഇല്ലാതെ ട്വിറ്ററിൽ
ലോല ഹൃദയമാം.. കേസരികൾ
അങ്ങിനെ അഞ്ചാറ്… വട്ടം തോണ്ടി
കുത്തി നിറക്കാര്മുണ്ടത്ര..
ഏഴുതി തള്ളി അങ്ങിനെ ഹോമിക്കുവാൻ എന്റെയി ട്വിറ്റെറിൽ
വല്ലതും ബാക്കി വയ്ക്കുമോ.. അവർ.
ചിരിയും ചിന്തയും എല്ലാം ഞാൻ
അങ്ങിനെ…. ടീറ്റി നിറക്കയാൽ
ആരോടും. ഒന്നുമേ….. ചൊല്ലിടെണ്ടെന്നു. മൊഴിഞ്ഞു..
കാലമേ ചൊല്ലവതു.. ഞാൻ എന്ത്
ചെയ്തു…. അറിയില്ല….. സ്നേഹിക്കയാണി ലോകത്തു ഞാൻ
ട്വീറ്റി എന്നും…… മരിക്കായാണ് എന്നും.😌
കോഡർ ടെക്കി